2013 നവംബർ 9 , 10 കണ്ണൂർ
2013 നവംബർ 16,17 പാലക്കാട്
കേരള വികസനവുമായി ബന്ധപെട്ടു നിരവധി സംവാദങ്ങൾക്കും ഇടപെടലുകൾക്കും നേതൃത്വം നല്കിയ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനപക്ഷത്ത് നിന്നുകൊണ്ട് കേരള വികസനത്തിന് ഒരു വികസന ക്രമം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനങ്ങളിലാണ്. വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയര്ത്തി 14 ജില്ലകളിലായി 2011-12 ല്‍ വിവിധ വിഷയങ്ങളില് നടത്തിയ സെമിനാറുകള്‍ അതിൻന്റെ ഭാഗമായയിരുന്നു. തുടര്ന്ന്, ആദ്യ കേരള വികസന സംഗമം 2013 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്ത് നടത്തി . ഭക്ഷ്യസുരക്ഷ പ്രകൃതി വിഭവ സുരക്ഷ ഊർജം – ഗതാഗതം , ഉപജീവന സുരക്ഷ ,ജല സുരക്ഷ എന്നീ വിഷയങ്ങളാണ് അവിടെ ചര്ച്ച ചെയ്തത് .
ആരോഗ്യം , വിദ്യാഭ്യാസം ലിംഗ്ഹ തുല്യത എന്നീ വിഷയങ്ങൾ 2013 നവംബർ 9 , 10 തീയ്യതികളിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മൊറിയല്‍ വനിതാ കോളേജിൽ വച്ച് നടക്കുന്ന രണ്ടാം വികസന സംഗമത്തിൽ ചർച്ച ചെയ്യും
കണ്ണൂർ , പാലക്കാട് സംഗമങ്ങളുടെ പൊതു ഉള്ളടക്കം ചുവടെ.
സംഗമത്തിൽ പങ്കെടുക്കുന്നതിനു താത്പര്യം ഉണ്ടെങ്കിൽ താങ്കൾക്കും സുഹൃത്തുക്കൾക്കും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യംwww.keralavikasanasangamam.in എന്ന WEBSITE സന്ദർശിച്ചാൽ ലഭ്യമാണ് . ഇതിൽ കണ്ണൂർ , പാലക്കാട് സംഗമങ്ങൾ തിരഞ്ഞെടുത്ത് താത്പര്യ പ്രകാരം രജിസ്റ്റർ ചെയ്യാം
കൂടുതല് വിവരങ്ങള്ക്ക്,
കെ രാജേഷ്
ACAEMIC CONVENER
kERALA vikasana sangamam
Attachment |
---|