പ്രിയ സുഹൃത്തേ,
വിവരസാങ്കേതിക രംഗത്തെ പുത്തന്‍
പ്രവണതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഈ
മേഖലയിലെ പരിഷത്ത് പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിഌമായി ശാസ്ത്രസാഹിത്യ
പരിഷത്ത് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ
ഐ.ടി. കണ്വെന്ഷന് സംഘടിപ്പിക്കുന്നു. നവംബര്‍
10 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 01.30 വരെ
തിരുവനന്തപുരം പരിഷദ്ഭവന്‍ ആഡിറ്റോറിയത്തില്‍