കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട് ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക–
എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു.
രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്കി.
11 മണി പുതുശ്ശേരി
12 മണി കൂട്ടുപാത
2 മണി കണ്ണാടി
3 മണി കുഴല്‍മന്ദം
4 മണി ആലത്തൂര്‍
സമാപന സമ്മേളനത്തില്‍ പരിഷദ് സംസ്ഥാന വികസന സബ് കമ്മിറ്റി കണ്‍വീനര്‍ രവി പ്രകാശ് സംസാരിച്ചു. പ്രതിഷേധ സംഘടനക്കാര്‍ അടക്കം നിരവധി പേര് സമാപന യോഗത്തില്‍ പങ്കെടുത്തത് അവേശകരമായി.