പരിഷത്തിന്റെ 2009 വര്‍ഷത്തേക്കുള്ള അംഗത്വപ്രവര്‍ത്തനം ആരംഭിച്ചു. എറ്റവും അടുത്ത യുണിറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് താത്പര്യവും സന്നദ്ധതയുമുള്ള ആര്‍ക്കും പരിഷത്തില്‍ അംഗമാകാനുള്ള അവസരമാണിത്.നിലവിലുള്ള അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതും ഈ സമയത്താണ്.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…