പരിസര ദിന ആച്ചരനത്ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി തയ്യാറാക്കിയ പരിസര ദിന പത്രിക ‘ആരണ്യകം ‘ പ്രകാശനം ചെയ്തു . മലപ്പുറം ഗവ. ടി ടി ഐ പ്രിന്‍സിപ്പാള്‍ ശ്രീ .ഗോപാലകൃഷ്ണന് ആണ് പ്രകാശനം നിര്‍വഹിച്ചത് . പരിഷത്ത് ജില്ലാ പ്രസിടന്റ്റ് വേണു പാലൂര് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.എം എസ മോഹനന് ശ്രീ എ ശ്രീധരന് മുതലായവര്‍ പങ്കെടുത്തു .
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം, വനവര്‍ഷം ,വവ്വാല് വര്‍ഷം , വെറ്റിനറി വര്‍ഷം ,International Year of People of African Descent തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാതിക്കുന്ന ‘ആരണ്യകം ‘ ജില്ലയിലെമ്പാടും സ്കൂളുകളില്‍ വിതരണം ചെയ്തു .
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…