മാര്‍ച്ച് 4 ന് മേതല ചാലിപ്പാറ നവചേതന ക്ലബ് അങ്കണത്തില്‍ എം.കെ.രാജേന്ദ്രന്
‘വേണം മറ്റൊരു കേരളം’ ചര്‍ച്ചാ ക്ലാസ്സ് നയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് : വി.എന്‍.സുബ്രഹ്മണ്യന്, സെക്രട്ടറി : പി.എല്‍. സോമന്, ഖജാന്‍ജി : ഡോ. സംഗമേശന്
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…