ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖലയില്‍ ജൂലായ് 20, 21 തീയതികളില്‍ നടന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീരഞ്ജിനി വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണജ തമ്പി, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. ഐആര്‍ടിസി രജിസ്ടാര്‍, ശ്രീ വി.ജി. ഗോപിനാഥ് ബയോ ഗ്യാസ് പ്ലാന്റിനെ പരിചയപ്പെടുത്തി ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.ബി. അറുമുഖന് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് ബി.ഡി.ഒ. ശ്രീ എന്‍.കെ.വേണു സ്വാഗതവും ജില്ലാ സെക്രട്ടറി കെ.പി.സുനില്‍ നന്ദിയും പറഞ്ഞു.
പരിശീലന പരിപാടികള്‍ക്ക് സംസ്ഥാന കമ്മിറ്റിയംഗം പി.എ.തങ്കച്ചന്, പി.സി. സോമസുന്ദരന്‍
ഐആര്‍ടിസി ടെക്നിഷ്യന്മാരായ ഷാജന് ഹരിപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
സംസ്ഥാനതലത്തില്‍ 27 പേര് പരിശീലനത്തില്‍ പങ്കെടുത്തു. ആലപ്പുഴ (2), കോഴിക്കോട് (1), കോട്ടയം (2) ഇടുക്കി (2), കൊല്ലം (1), പാലക്കാട് (1), പത്തനംതിട്ട (2), എറണാകുളം (16).
പരിശീലനത്തെ തുടര്‍ന്നു രണ്ടാം ദിവസം പറവൂര്‍ മേഖലയില്‍ 7 പ്ലാന്റൂകള് സ്ഥാപിക്കുകയുണ്ടായി.
ദ്വിദിന പരിശീലന പരിപാടികള്‍ക്ക് പറവൂര്‍ മേഖല പ്രസിഡന്റ് പി.കെ.രമാദേവി, വൈസ് പ്രസിഡന്റ് ടി.കെ.ജോഷി, മേഖലാ സെക്രട്ടറി കെ.ആര്. ശാന്തിദേവി, ട്രഷറര്‍ ഏ.എസ്.സദാശിവന് എന്നിവര്‍ നേതൃത്വം നല്കി.
പരിശീലനത്തില്‍ പങ്കെടുത്തവര്‍
ആന്‍സി ദേവസ്യ, പുത്തന്‍തറ, മണപ്ര, ചമ്പക്കുളം പി.ഒ. 688505 ആലപ്പുഴ
ഫോണ്‍ 9605994757
ടി.ആര്.ആനന്ദന്, തൈത്തറ, മണ്ണഞ്ചേരി പി.ഒ. 688538, ആലപ്പുഴ
ഫോണ്‍ 9947491446
മര്‍ക്കോസ് പഴേടത്ത്, പരിഷദ് ഭവന്, ചാലപ്പുറം പി.ഒ. 673002, കോഴിക്കോട്
ഫോണ്‍ 9048303624
എം.ബി. അനില്‍കുമാര്‍, സരിതാഭവന്‍, സചിവോത്തമപുരം പി.ഒ. 686532, കോട്ടയം
ഫോണ്‍ 9947471447
ജോണ്‍ കെ.എബ്രഹാം (ബാബു), കാട്ടില്പറമ്പില്, വാകത്താനം പി.ഒ.686538, കോട്ടയം ഫോണ്‍ 9544404798
കെ.ജി. രാജന്, കാഞ്ഞിരത്തിങ്കല്‍, കാഞ്ഞിരമറ്റം, തൊടുപുഴ ഈസ്റ്റ് 685585, ഇടുക്കി ഫോണ്‍ 9567150425
പി.കെ.തങ്കപ്പന്, പുതനാകുന്നേല് വീട്, കാഞ്ഞിരമറ്റം, തൊടുപുഴ ഈസ്റ്റ് 685585, ഇടുക്കി ഫോണ്‍ 9567877248
എസ്. സുജിത്ത്, സുകന്യ നിവാസ്, കരുനാഗപ്പള്ളി, കുഴിതുറ പി.ഒ. 690542, കൊല്ലം ഫോണ്‍ 9400149020
കെ.എന്‍ പ്രസാദ്, പനയംകാടം വീട്, കഞ്ചിക്കോട് പി.ഒ. 678621, പാലക്കാട്
ഫോണ്‍ 8547581963
എം.ജി.ഗോപിനാഥ്, മറുകര വീട്, ഇലന്തൂര്‍ പി.ഒ.689643, പത്തനംതിട്ട
ഫോണ്‍ 98470710.
ടി. ലളിതന്‍, പൂരാകുളത്ത്, കണ്ണന്നുമക്കല്, കൂനംകര പി.ഒ 689711, റാന്നി പെരുന്നാട്, പത്തനംതിട്ട ഫോണ്‍ 9846893358
കെ.കെ.പ്രദീപ്കുമാര്‍, കാരോത്ത്, തെക്കുംഭാഗം, തൃപ്പൂണിത്തുറ 682301, എറണാകുളം ഫോണ്‍ 9746983447
എം.വി. ഹരിലാല്‍, മുല്ലക്കല്‍ വീട്, കിങ്ങിണിമറ്റം പി.ഒ. 682311, കോലഞ്ചരി, എറണാകുളം
പി.കെ.സുജാത, നികത്തില്‍, നന്ത്യാട്ടുകുന്നം, പറവൂര്‍ 683513, എറണാകുളം
ഫോണ്‍ 9744237788
രേഖ പരമേശ്വരന്, പുഴവേലില്‍ വീട്, ചിറ്റാറ്റുകര, വടക്കേക്കര പി.ഒ. 683522, എറണാകുളം ഫോണ്‍ 9562308171
സി.പി.ജെസി, ഒറ്റാറക്കല്‍, മനക്കോടം, ചേന്ദമംഗലം പി.ഒ. 683522, എറണാകുളം
ഫോണ്‍ 9645597140
കെ.പി.വത്സല, മാണിപ്പറമ്പില്‍ വീട്, കൈതാരം പി.ഒ. 683519, എറണാകുളം
ഫോണ്‍ 9447827744
ജലജ സലി, മറ്റപ്പിള്ളിശ്ശേരി, ചെറിയ പല്ലംതുരുത്ത്, പറവൂര്‍ 683513, എറണാകുളം ഫോണ്‍ 9656015497
ഇന്ദിര വിജയന്, പള്ളിപ്പുറത്ത് പറമ്പ്, ചെറിയ പല്ലംതുരുത്ത്, പറവൂര്‍ 683513, എറണാകുളം, ഫോണ്‍ 04842444717
കെ.എച്ച്.സുരേഷ്, കുര്യാപ്പിള്ളി വീട്, പുത്തന്‍വേലിക്കര പി.ഒ. 683594, എറണാകുളം ഫോണ്‍ 9747487595
കെ.എസ്.സജീവ്, കളത്തില്‍, പൂയ്യപ്പിള്ളി, വടക്കേക്കര പി.ഒ. 683522, എറണാകുളം ഫോണ്‍ 8547000175
എം. രാഹുല്‍, ശ്രീഭവന്‍, നന്ത്യാട്ടുകുന്നം, പറവൂര്‍ പി.ഒ. 683513, എറണാകുളം
ഫോണ്‍ 9656398690
കെ.ആര്.മനോഹരന്, കളത്തുങ്കല്‍, പറയകാട്, പറവൂര്‍ 683513, എറണാകുളം
ഫോണ്‍ 9447740440
കെ. രവി, പാതാപ്പിള്ളില്‍ വീട്, വളയന്‍ചിറങ്ങര പി.ഒ. 683556, എറണാകുളം
ഫോണ്‍ 9447720824
ജി.ശശിധരന് നായര്‍, ലക്ഷ്മി വിലാസം, ചെറിയ വാപ്പലശ്ശേരി, അങ്കമാലി സൌത്ത് 683575, എറണാകുളം, ഫോണ്‍ 0484245403
എന്‍.കെ.സുരേഷ്, നികത്തില്‍ വീട്, ചെറായി പി.ഒ. 683514, എറണാകുളം
ഫോണ്‍ 9447373857
പുഷ്പ രവി, പുളിയ്ക്ക, നെടുങ്ങപ്ര പി.ഒ. 683545, പനിച്ചയം, എറണാകുളം
ഫോണ്‍ 9961271933