ഭോപ്പാൽ
കുറ്റവും ശിക്ഷയും
1984 – 2010
———————————————————–
പാനല്‍ പ്രദര്‍ശനം – സെമിനാര്‍
സ്ഥലം : മഹാരാജാസ് കോളേജ് ഓഡിറ്റോറിയം
തീയതി : 2010 ജൂലൈ 17 ശനിയാഴ്ച
———————————————————-
പാനല്‍ പ്രദര്‍ശനം – രാവിലെ 10 ന്
ഉദ്ഘാടനം : പ്രൊഫ. എം.എസ്. വിശ്വംഭരന്.
(പ്രിന്‍സിപ്പല്‍, മഹാരാജാസ് കോളേജ് )
സെമിനാര്‍:
ഉച്ചകഴിഞ്ഞ് 2.30 ന്
സ്വാഗതം : ടി.പി. ശ്രീശങ്കര്‍
അദ്ധ്യക്ഷന്‍: ഡോ.ബി. ഇക്ബാല്‍
ഉദ്ഘാടനം : ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍
അവതരണങ്ങള്‍
ആണവബാധ്യാതാബില്, ഭോപ്പാല്‍ വിധിയുടെ പശ്ചാത്തലത്തില്‍
ഡോ.എ.ഡി. ദാമോദരന്‍.
വ്യവസായ അപകടങ്ങള്‍ സര്‍ക്കാരിന്റെ ബാധ്യതകള്‍.
ഡോ.എം.പി. സുകുമാരന്‍നായര്‍
(മുന്‍ എം.ഡി., ടിസിസി ലിമിറ്റഡ്)
ഭോപ്പാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം
അനുഭവവിവരണം
എ..ഡി. ജയപ്രകാശ്
(കണ്‍വീനര്‍, ഭോപ്പാല്‍ ഗ്യാസ് പീഢിത് സംഘര്‍ഷ് സഹയോഗ് സമിതി)
നന്ദി: ഡോ.ബി. ശ്യാമളകുമാരി
കണ്‍വീനര്‍. സയന്സ്ഫോറം
മഹാരാജാസ് കോളേജ്
———————————————————————–
ഏവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.
സസ്നേഹം
ഡോ. കാവുമ്പായി ബാലകൃഷ്ണന്. ടി.പി. ശ്രീശങ്കര്‍.
(പ്രസിഡന്റ്) (ജനറൽ സെക്രട്ടറി)
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്