വേണം മറ്റൊരു കേരളം – വികസന ക്യാമ്പയിന്റെ ഭാഗമായി ജനകീയ ചലച്ചിത്രോത്സവങ്ങളും ചലച്ചിത്ര സംവാദങ്ങളും നടത്തുന്നു. ഈ പരിപാടികള്‍ക്കായുള്ള പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി ഒക്ടോ. 5.6 തീയതികളില്‍ തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന ചലച്ചിത്ര പാഠശാല പ്രമുഖ സംവിധായകന് പ്രിയനന്ദന് ഉത്ഘാടനം ചെയ്യും.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…