കേരളത്തിലെ വിവിധ ജില്ലകളിലൂടെ മറ്റൊരുകേരളം – സാമൂഹികവികസന ക്യാമ്പയിന്റെ ഭാഗമായ പദയാത്ര കടന്നു പോകുന്ന ദിവസങ്ങളാണ് താഴെകൊടുക്കുന്നത്. ജനുവരി 14 ന് ആരംഭിക്കുന്ന ജാഥ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് ആലവുയില്‍ സമാപിക്കും. ഒരു ദിവസം നാലു സ്വീകരണകേന്ദ്രങ്ങളാണുണ്ടാവുക. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക പ്രസ്ഥാനങ്ങളെയും പൗര പ്രമുഖരെയുമെല്ലാം ബഹുജനങ്ങളെയുമെല്ലാം ഇതിലേയ്ക്ക് പരിഷത്ത് ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
ടി. പി. ശ്രീശങ്കര്‍, ജന. സെക്രട്ടറി
വടക്കന്‍ ജാഥ
ജനുവരി 14 ഉദ്ഘാടനം കാഞ്ഞങ്ങാട്
ജനുവരി 15 നീലേശ്വരം, കാര്യംകോട്, ചെറുവത്തൂര്‍, കാലിക്കടവ്
ജനുവരി 16 കരിവെള്ളൂര്‍, പയ്യന്നൂര്‍, പിലാത്തറ,പഴയങ്ങാടി
ജനുവരി 17ചെറുകുന്നുതറ, ഇരിണാവ് റോഡ,് പുതിയ തെരു, കണ്ണൂര്‍
ജനുവരി 18 താഴെചൊവ്വ, മുഴപ്പിലങ്ങാടി, ധര്‍മടം, തലശ്ശേരി
ജനുവരി 19 മാഹി, അഴിയൂര്‍, നാദാപുരം റോഡ്, വടകര സ്റ്റാന്‍ഡ്
ജനുവരി 20 മൂരാട്, പയ്യോളി, തിക്കൊടി, കൊയിലാണ്ടി
ജനുവരി 21 പൊയില്‍ക്കാവ്, തിരുവെങ്ങൂര്, എലത്തൂര്‍, കോഴിക്കോട് ടൗണ്‍
ജനുവരി 22 വട്ടകിണര്‍, ഫറൂഖ്, കോട്ടക്കടവ്, അരിയല്ലൂര്‍
ജനുവരി 23 പരപ്പനങ്ങാടി, കക്കാട്, എടരിക്കോട്, കോട്ടയ്ക്കല്‍
ജനുവരി 24 രണ്ടത്താണി, വെട്ടിച്ചിറ, വളാഞ്ചേരി, വലിയകുന്ന്
ജനുവരി 25 നടുവട്ടം, കൊപ്പം, ശങ്കരമംഗലം, പട്ടാമ്പി
ജനുവരി 26 കൂറ്റനാട്, ചാലിശ്ശേരി,പെരിമ്പിലാവ്,കുന്നംകുളം,
ജനുവരി 27 കോട്ടപ്പടി, ചാവക്കാട്, ചേറ്റുവ,തൃത്തല്ലൂര്‍
ജനുവരി 28 തളിക്കുളം, വലപ്പാട,് ചെന്ത്രാപ്പിന്നി, പെരിഞ്ഞനം
ജനുവരി 29 എസ്.എന്‍.പുരം, കൊടുങ്ങല്ലൂര്‍, മൂത്തകുന്നം, പറവൂര്‍
ജനുവരി 30 മനയ്ക്കപ്പടി, കരിമാലൂര്‍, ആലുവ
തെക്കന്‍ ജാഥ
ജനുവരി 15 ഉദ്ഘാടനം വെങ്ങാനൂര്‍
ജനുവരി 16 വെങ്ങാനൂര്‍, പ്രാവച്ചമ്പലം, പാപ്പനംകോട്, ഗാന്ധിപാര്‍ക്ക്
ജനുവരി 17 കേശവദാസപുരം, ശ്രീകാര്യം, കാര്യവട്ടം, കഴക്കൂട്ടം
ജനുവരി 18 കണിയാപുരം, പെരുങ്കുഴി, ചിറയന്‍കീഴ്, കടയ്ക്കാവൂര്‍
ജനുവരി 19 കായിക്കര, വെട്ടൂര്‍, വര്‍ക്കല, പാളയംകുന്ന്
ജനുവരി 20 പാരിപ്പിള്ളി, ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍
ജനുവരി 21 അയത്തില്‍, കൊല്ലം, കാവനാട്, ചവറ
ജനുവരി 22 ശങ്കരമംഗലം, കരുനാഗപ്പിള്ളി, വൗവ്വാക്കാവ്, ഓച്ചിറ
ജനുവരി 23 കായംകുളം, കരിയിലക്കുളങ്ങര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്
ജനുവരി 24 കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ
ജനുവരി 25 നീര്‍ക്കുന്നം, പറവൂര്‍, ആലപ്പുഴ, പാതിരപ്പള്ളി
ജനുവരി 26 കലവൂര്‍, കഞ്ഞിക്കുഴി, ചേര്‍ത്തല, കട്ടച്ചിറ
ജനുവരി 27 അംബികാമാര്‍ക്കറ്റ്, ഇടയാഴം, ഉല്ലല, വൈക്കം
ജനുവരി 28 കുലശേഖരമംഗലം, കാട്ടിക്കുന്ന്, പൂത്തോട്ട, നടക്കാവ്
ജനുവരി 29 തൃപ്പൂണിത്തുറ, എരൂര്‍, വെണ്ണല, ഇടപ്പള്ളി
ജനുവരി 30 യൂണിവേഴ്സിറ്റി, കളമശ്ശേരി, ആലുവ