സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് പരിഷത്ത് ഏറ്റെടുത്തിട്ടുള്ള വിപുലമായ ക്യാമ്പയിനാണ് “വേണം മറ്റൊരു കേരളം” ക്യാമ്പയിന്. മേഖലാതലങ്ങളില്‍ ക്യാനമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാനുള്ള റിസേഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ഗാന്ധിജയന്തി ദിനമായ ഒക്ടോ. ന് സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിലായി നടക്കും. പരിശീലനത്തിന്റെ അജണ്ടയക്കും വിശദവിവരങ്ങള്‍ക്കും അറ്റാച്ച് ചെയ്തിട്ടുള്ള കുറിപ്പ് കാണുമല്ലോ….
റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് – ഒക്ടോ. 2
സ്ഥലം പങ്കെടുക്കേണ്ട ജില്ലകള്‍
ഗവ. ബോയ്സ് ഹൈസ്കൂള്‍ കൊട്ടാരക്കര തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
ഗവ. വി.എച്.എസ്.എസ്, ചോറ്റാനിക്കര കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി
പരിസരകേന്ദ്രം, തൃശ്ശൂര്‍ തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം
പരിഷത് ഭവന്, കണ്ണൂര്‍ കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോഡ്, വയനാട്