സോവിയറ്റ്വ്യവസ്ഥയുടെ തകര്‍ച്ചയെപ്പറ്റി പലവിലയിരുത്തലുകളുണ്ട്. താഴെതട്ടിലുള്ള ജനകീയപ്രക്ഷോഭമാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അപ്രായോഗികതയാണെന്നും കരുതുന്നവരുണ്ട്. ചിലര്‍ വിദേശകരങ്ങളുടെ പങ്കും നേതൃത്വത്തിന്റെ വഞ്ചനയും കാരണമായി കരുതുന്നു. ഇതിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്. അതോടൊപ്പം ഭരണകൂടത്തിലെയും പാര്‍ട്ടിയിലെയും വരേണ്യവിഭാഗമാണ് തകര്‍ച്ചക്ക് മുഖ്യകാരണമെന്ന വാദഗതിയും ശക്തമാണ്. ഈയൊരു നിരീക്ഷണത്തെ കണക്കുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥം.
മൂലഗ്രന്ഥരചന-ഡേവിഡ് എം കോട്സ്, ഫ്രെഡ് വെയര്‍ (Revolution from above-the Demise of Soviet System)
വിവർത്തനം – ഡോ: കെ.പ്രദീപ് കുമാർ
പ്രസാധനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില: 750 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…