രസതന്ത്രം : ഭാഷയും വ്യാകരണവും
അണുക്കള്‍ സംയോജിക്കുന്നത് എങ്ങനെ? എന്തുകൊണ്ട്? അതിന്റെ നിയമങ്ങള്‍ എന്ത്? രസതന്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അളവുപരമായും ആശയപരമായും വിശദീകരിക്കുന്നു. രസതന്ത്രം ഇനി ആസ്വദിച്ചുപഠിക്കാം.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…