വരൂ ഇന്ത്യയെ കാണാം കാണാം.
ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടാകുമോ? ആ ഭാഗ്യം എല്ലാവർക്കും ഒത്തുവന്നു എന്ന് വരില്ല ഇല്ല. എന്തൊക്കെ ഭാഷകൾ, ഏതെല്ലാം വിശ്വാസങ്ങൾ, വൈവിധ്യമാർന്ന ജീവിതരീതികൾ, ആചാരാനുഷ്ഠാനങ്ങൾ, വേഷങ്ങൾ, സംസ്കാരങ്ങൾ, വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ സമ്പന്നത. ആ സമ്പന്നതയിലേക്ക് കുട്ടികളും മുതിർന്നവരും ആയ വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോവുകയാണ് ആണ് ഈ പുസ്തകം.
201ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ കൃതി.
രചന- ടി ഗംഗാധരൻ
പതിനൊന്നാം പതിപ്പ്
വില 180 രൂപ
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…