ഈ വര്‍ഷത്തെ സ്കൂള്‍തല വിജ്ഞാനോത്സവം ജൂലൈ 21 ന് കേരളത്തിലാകെ നടന്നു. ലക്ഷക്കണക്കിനു കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്ത വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്ത് തലം ആഗസ്റ്റ് 14 നു രാവിലെ 9.00 മണി മുതല്‍ ആരംഭിക്കും.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും നേരത്തെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും അറ്റാച്ച്മെന്റില് കാണുക (.പഞ്ചായത്ത് തലം തീയതി പിന്നിട് ആഗസ്റ്റ് 14-ലേക്കു നീട്ടിയത് ഉത്തരവില്‍ ഭേദഗതി വരുത്തി വായിക്കുക)
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…