അഖിലേന്ത്യ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായി മികച്ച ഡോക്യുമെന്റേഷന് സാദ്ധ്യമാക്കുന്നതിന് സ്റ്റില്‍ – വീഡിയോ ക്യാമറകള്‍ കൈകാര്യം ചെയ്യുന്നതിന് പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് ഡോക്യുമെന്റേഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ന് തൃശൂര്‍ പരിസരകേന്ദ്രത്തില്‍ വെച്ച് പരിശീലനം നടക്കും.
Updates
ചാന്ദ്രയാൻ: ശാസ്ത്രസമൂഹത്തിൻ്റെ അഭിമാനാർഹമായ വിജയം
ചാന്ദ്രയാൻ 3ൻ്റെ വിജയത്തോടുകൂടി ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിമുതലിങ്ങോട്ട് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഭരണരംഗത്ത് നയപരമായും വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഗവേഷണരംഗത്ത് ശാസ്ത്രീയമായും പാകിയ അടിത്തറയാണ് ഈ വലിയ നേട്ടത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സ്പേസ് റിസേർച്ച് Read more…