കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസാധനം ചെയ്യുന്ന ഡോസുനില്‍ പിഇളയിടം രചിച്ച വീണ്ടെടുപ്പുകള്‍ മാര്‍ക്സിസവും ആധുനികതാ വിമര്‍ശനവും – എന്ന പുസ്തകത്തിന്റെ സംസ്ഥാനതല പ്രകാശനം ഒക്ടോബര്‍31 വ്യാഴാഴ്ച്ച പറവൂര്‍ ടൗണ്‍ഹാളില്‍ നടക്കുകയാണ്.പ്രകാശനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചുഒക്ടോബര്‍ 13ഞായറാഴ്ച്ച വൈകീട്ട് 4ന് പറവൂര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ബാങ്കുഹാളില്‍കൂടിയ യോഗത്തില്‍ പ്രൊഫസര്‍.കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.പരിഷത്ത് സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം കെ.കെ.രവി പുസ്തകം പരിചയപ്പെടുത്തികാര്‍ത്ത്യായനി സര്‍വ്വന്‍ടി.വി.നിഥിന്‍വി.എന്‍.ജോഷി,ടി.കെ.സലിംകുമാര്‍പി.ടി.കൃഷ്ണന്‍അജിത്കുമാര്‍ ഗോതുരുത്ത്വി.ജി.ജോഷിഅഡ്വനാണുതമ്പി,എം.കെ.ചിദംബരന്‍ജോസഫ് പടയാട്ടി എന്നിവര്‍ സംസാരിച്ചുമേഖല ട്രഷറര്‍.എസ്.സദാശിവന്‍ ബഡ്ജറ്റ് അവതരിപ്പിച്ചുതുടര്‍ന്നു സ്വാഗതസംഘം രൂപീകരിച്ചുയോഗത്തിന് സാജന്‍ പെരുമ്പടന്ന സ്വാഗതവും അഡ്വ.ഗോപി നന്ദിയും പറഞ്ഞു.

 

സംഘാടക സമിതി

ഭാരവാഹികള്‍

രക്ഷാധികാരി അഡ്വവി.ഡിസതീശന്‍എം.എല്‍..

ചെയര്‍മാന്‍ എസ്ശര്‍മ്മഎം.എല്‍..

വൈസ് ചെയര്‍മാന്‍മാര്‍ വത്സല പ്രസന്നകുമാര്‍നഗരസഭ അദ്ധ്യക്ഷ

ശ്രീരഞ്ജിനി വിശ്വനാഥന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പി.രാജുമുന്‍ എം.എല്‍..

എം.ബിസ്യമന്തഭദ്രന്‍ജില്ലാ പഞ്ചായത്ത് അംഗം

ഡോകെ.വികുഞ്ഞികൃഷ്ണന്‍

അഡ്വഎന്‍.അലി

ടി.വിനിഥിന്‍ (.എം.എസ്പഠനകേന്ദ്രം)

ടി.ആര്‍സുകുമാരന്‍

കണ്‍വീനര്‍ ടി.കെ.രഞ്ജന്‍

ജോകണ്‍വീനര്‍ എന്‍.എസ്അനില്‍കുമാര്‍

വി.എന്‍.ജോഷി

കമ്മിറ്റി അംഗങ്ങള്‍

  1. ടി.ജിഅശോകന്‍ജില്ലാ പഞ്ചായത്ത് അംഗം

  2. കെ.ബിഅറുമുഖന്‍ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

  3. കാര്‍ത്ത്യായനി സര്‍വ്വന്‍

  4. പി.ടി.കൃഷ്ണന്‍എന്‍.ജി.യൂണിയന്‍

  5. വി.ജി.ജോഷിതാലൂക്ക് ലൈബ്രറി കൗണ്‍സില്‍

  6. ടി.കെസലിംകുമാര്‍കെ.എസ്.ടി..

  7. അജിത്കുമാര്‍ ഗോതുരുത്ത്സാഹിത്യ പ്രവര്‍ത്തക സ്വാശ്രയ സഹകരണ സമിതി

  8. വി.എസ്സന്തോഷ്

  9. പി.കെമനോജ്ഡി.വൈ.എഫ്.ബ്ലോക്ക് സെക്രട്ടറി

  10. ദിവിന്‍ കെ.ദിനകരന്‍..വൈ.എഫ് താലൂക്ക് സെക്രട്ടറി

  11. എം.കെചിദംബരന്‍കെ.എസ്.എസ്.പി.യു.

  12. കെ.കെ.സുരേന്ദ്രന്‍പോസ്റ്റല്‍ ക്ലബ്

  13. എം.തോമസ്എല്‍..സിഎംപ്ലോയീസ് അസോസിയേഷന്‍

  14. വി..രാംദാസ്കെ.എസ്.എഫ്.ഏജന്റ്സ് അസോസിയേഷന്‍

  15. പി.സി.ശിവദാസ്കെ.എസ്.എഫ്..ഓഫീസേഴ്സ് യൂണിയന്‍

  16. ജോസഫ് പടയാട്ടിസെക്രട്ടറിഎച്ച് ഫോര്‍ എച്ച്.

  17. കെ..വിദ്യാനന്ദന്‍നഗരസഭ കൗണ്‍സിലര്‍

  18. വി.സിപത്രോസ്

  19. കെ.എന്‍.വിനോദ്

    പറവൂര്‍ മേഖലയിലെ കമ്മിറ്റി അംഗങ്ങള്‍

Categories: Updates