ശാസ്ത്ര വര്‍ഷാചരമത്തിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിക്കുന്ന പതിനായിരം ശാസ്ത്രക്ലാസുകളുടെ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ പരിശീലനം സംസ്ഥാനത്തിന്റെ മൂന്നു കേന്ദ്രങ്ങളില്‍ നടക്കും.ജ്യോതിശ്ശാസ്ത്രം, ജീവശസ്ത്രം എന്നീ വിഷയങ്ങളില്‍ മൂന്നു ദിവസം വീതമുള്ള പരിശീലനങ്ങളാണ് നടക്കുക. താത്പര്യമുള്ള അദ്ധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0495 2701919 (കോഴിക്കോട് ഭവന്).
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…