ശാസ്ത്രവര്‍ഷം 2009 മായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് എറണാകുളത്തെ പരിഷത്ത് പ്രവര്‍ത്തകര്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു. scienceyear2009.blogspot.com എന്നതാണ് വിലാസം . ശാസ്ത്രവര്ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ത്തകള്‍ , ചിത്രങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ ഈ ബ്ലോഗിലേക്ക് അയയ്ക്കാം. വിലാസം [email protected] . മലയാളം യുണീക്കോഡില് ആയാല്‍ കൂടുതല്‍ സൌകര്യപ്രദമായിരിക്കും
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…