generic cialis cheap പൊതു തിരഞ്ഞെടുപ്പ് മൂലം മാറ്റിവെക്കേണ്ടിവന്ന പരിഷത്ത് ജില്ലാസമ്മേളനങ്ങളുടെ പുതുക്കിയ തിയ്യതികളില്‍ ധാരണയായി.
കാസർഗോഡ് (ഏപ്രിൽ 19,20)കണ്ണൂര്‍ ,വയനാട് ,കോഴിക്കോട് ,മലപ്പുറം ,തൃശൂർ ,എറണാകുളം ,ആലപ്പുഴ ,പത്തനംതിട്ട,ഇടുക്കി ,തിരുവനന്തപുരം(ഏപ്രിൽ 26,27)
കൊല്ലം ,പാലക്കാട് (മെയ് 3,4) എന്നതാണ് പുതിയ സമയക്രമം.
സംസ്ഥാന സമ്മേളന തിയ്യതിയില്‍ മാറ്റമില്ല. മെയ് 9,10,11 തിയ്യതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദിനൂരിലാണ് സംസ്ഥാനവാര്‍ഷികം.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…