സി.ബി.എസ്.സി വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്കുന്ന നടപടി ഉപേക്ഷിക്കുക – പരിഷത്ത്.
പൊതുവിദ്യാഭ്യാസ രംഗത്ത് കടുത്ത ആശങ്കകള്‍ക്ക് വഴി തുറന്നുകൊണ്ട്, വ്യാപകമായി സി.ബി.എസ്.സി സ്കൂളുകള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്കിക്കൊണ്ടിരിക്കുകയാണ്. ജാതി-മത ശക്തികള്‍ക്കും വാണിജ്യ താല്പര്യക്കാര്ക്കും വിദ്യാഭ്യാസക്കച്ചവടത്തിന് സഹായം നല്കുന്ന ഈ നടപടിയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം അറ്റാച്ച്മെന്റില് നിന്നും വായിക്കുക: