ജനുവരി പതിനഞ്ചിലെ സൂര്യഗ്രഹണത്തെ വരവേല്‍ക്കാം. വിശദാംശങ്ങള്‍ക്ക് പരിഷത്ത് പ്രവര്‍ത്തകനായ നവനീത് കൃഷ്ണന് തയാറാക്കിയ ഈ ലേഖനം നോക്കുക. http://kizhakkunokkiyandram.blogspot.com/2010/01/blog-post.html
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…