കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 55ാം സംസ്ഥാനസമ്മേളനം 2018 മെയ് 11, 12, 13 തിയതികളില്‍ സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. യുഎന്ഡിപി ഡിസാസ്റ്റര്‍ മാനേജ് മെന്റ് വിഭാഗം തലവന്‍ മുരളിതുമ്മാരുകുടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

Categories: Updates