കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 55ാം സംസ്ഥാനസമ്മേളനം 2018 മെയ് 11, 12, 13 തിയതികളില്‍ സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ് മെന്റ് വിഭാഗം തലവന്‍ മുരളിതുമ്മാരുകുടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…