പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഏപ്രിൽ 20 21 തിയ്യതികളിലായി തൃത്താലയിൽ വച്ച് നടന്നു. ഡോ അനിൽ സകരിയ കാലാവസ്ഥ വ്യതിയാനം ജീവന്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസെടുത് സമ്മേളനം ഉദ്ഖാടനം ചെയ്തു. പുതിയ ഭാരവാഹികൾ എം എം പരമേശ്വരൻ (പ്രസിഡണ്ട്‌ ) നിനിത, വിജയന് (വൈസ് പ്രസിഡണ്ട്‌) ശിവദാസ്‌ എസ് (സെക്രടറി) പ്രദീപ്‌, നാരായണൻ കുട്ടി (ജോ സെക്രടറി) സുധീർ (ട്രഷറർ). ഡോ ബി ഇക്ബാൽ രചിച്ച ഔഷധ വ്യവസായം ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്റെ ജില്ല തല പ്രകശനം അഡ്വ വി ടി ബലറാം എം എൽനിർവഹിച്ചു.

 

Categories: Updates