യൂണിറ്റ്, മേഖലാ വാര്‍ഷികങ്ങളുടെ അനുബന്ധമായി ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘വീട്ടുമുറ്റത്തെ ആരോഗ്യം’ ക്ലാസ്സുകള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്നു. ഈ ക്ലാസ്സുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ഇതുമായി ബന്ധപ്പെട്ട ലഘുലേഖ ഇവിടെ ലഭ്യമാണ്.

Attachment

Categories: Updates