41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയ സ്ര‍ക്കാര്‍ തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി പ്രതിഷേധിച്ചു. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അണ് എയ്ഡഡ് വിദ്യാലയങ്ങളാണു വേണ്ടതെന്ന ന്യായം പരിഹാസ്യവും ഇടതുപക്ഷ നിലപാടിനു വിരുദ്ധവുമാണ്. പൊതുവിദ്യഭ്യാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ ന്തീരുമാനം പിന്‍വലിക്കണനന്നു പരിഷത്ത് ആവശ്യപ്പെട്ടു. സംസ്ഥാനതലത്തില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. വിശദമായ പ്രസ്ഥാവന അറ്റാച്ചുമെന്റില് വായിക്കുക.

Attachment

Categories: Updates