ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസി ഡന്റായി കണ്ണൂരിലെ ടി ഗംഗാധരനെയും ജനറൽ സെക്രട്ടറി യായി തൃശൂരിലെ ടി കെ മീരാഭായിയെയും തെരഞ്ഞെടുത്തു. മൊറാഴ സൗത്ത് എ യുപി സ്കൂളിൽ നിന്ന് പ്രധാനധ്യാപക നായി വിരമിച്ച ഗംഗാധരൻ അഖിലേന്ത്യാ ജനകീയ പ്രസ്ഥാ നത്തിന്റെ ജനറൽ സെക്രട്ടറിയും പരിഷത് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ടി കെ മീരാഭായ്ക്ക് തൃശൂർ സ്വദേശിനി യാണ്. മലപ്പുറത്തെ പി രമേഷകുമാറാണ് ട്രഷറർ.
ബി രമേ ഷ(തിരുവനന്തപുരം), പിഎസ് ജൂന(തൃശൂർ)എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ക രാധൻ(കോഴിക്കോട്), കെ മനോ ഹരൻ(പാലക്കാട്) ജി സ്റ്റാലിൻ(പത്തനംതിട്ട) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ്സി എം മുരളീധരൻ(യൂറീക്ക), ഒ എം ശങ്കരൻ( ശാസ്ത്രകേര ളം), ഡോ എൻ ഷാജി(ശാസ്ത്രഗതി), പ്രൊഫ കെ പാപ്പുട്ടി( ലൂക്ക) എന്നിവരെ മാസിക എഡിറ്റർമാരായും കെ വിജയൻ( യുറീക്ക), എം ദിവാകരൻ(ശാസ്ത്രകേരളം), പി എ തങ്കച്ചൻ( ശാസ്ത്രഗതി), എം ടി മുരളി(ലൂക്ക) എന്നിവരെ മാസികാ മാനേജിംഗ് എഡിറ്റർമാരായും തെരഞ്ഞെടുത്തു.
വിഷയ സമതി ചെയർമാൻമാരും കൺവീനർമാരും ആരോഗ്യം- ഡോ എ കെ ജയശ്രി, ഡോ എസ് മിഥൻ പരിസരം- ഡോ എസ് ശ്രീകുമാർ, ടിപി ശ്രീശങ്കർ ജന്റർ-ആർ പാർവ്വതീദേവി, പി ഗോപകുമാർ വിദ്യാഭ്യാസം- ഡോ കെ എൻ ഗണേഷ്, വി വിനോദ് പ്രസിദ്ധീകരണ സമിതി- ഡോ കാവുമ്പായി ബാലകൃഷ്ണൻ, പി മുരളീധരൻ