ഭോപ്പാൽ കുറ്റവും ശിക്ഷയും – പ്രദർശനം, സെമിനാർ

ഭോപ്പാൽ കുറ്റവും ശിക്ഷയും 1984 – 2010 ———————————————————– പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍ സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച ———————————————————- പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന് ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍. (പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് ) സെമി­നാര്‍: ഉച്ചക­ഴിഞ്ഞ് 2.30 ന് സ്വാഗതം : ടി.­പി. ­ശ്രീ­ശ­ങ്കര്‍ അ­ദ്ധ്യക്ഷന്‍: ഡോ.ബി.­ ഇ­ക്­ബാല്‍ ഉദ്ഘാ­ടനം Read more…

ഭോപ്പാൽ കുറ്റവും ശിക്ഷയും – പ്രദർശനം, സെമിനാർ

ഭോപ്പാൽ കുറ്റവും ശിക്ഷയും 1984 – 2010 ———————————————————– പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍ സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച ———————————————————- പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന് ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍. (പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് ) സെമി­നാര്‍: ഉച്ചക­ഴിഞ്ഞ് 2.30 ന് സ്വാഗതം : ടി.­പി. ­ശ്രീ­ശ­ങ്കര്‍ അ­ദ്ധ്യക്ഷന്‍: ഡോ.ബി.­ ഇ­ക്­ബാല്‍ ഉദ്ഘാ­ടനം Read more…

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവഹിക്കുന്നു. ശാസ്ത്ര വർഷം,ജൈവവൈവിധ്യ വർഷം എന്നിവയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച സയൻസ് ഗ്യാലറിയുടെ Read more…

വിജ്ഞാനോത്സവം ജൂലൈ 21നു നടന്നു. പഞ്ചായത്തുതലം ആഗസ്റ്റ് 7നും

ഈ വര്‍ഷത്തെ സ്കൂള്‍തല വിജ്ഞാനോത്സവം ജൂലൈ 21 ന് കേരളത്തിലാകെ നടന്നു. ലക്ഷക്കണക്കിനു കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്ത വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്ത് തലം ആഗസ്റ്റ് 14 നു രാവിലെ 9.00 മണി മുതല് ആരംഭിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും നേരത്തെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും അറ്റാച്ച്മെന്‍റില്‍ കാണുക (.പഞ്ചായത്ത് തലം തീയതി പിന്നിട് ആഗസ്റ്റ് 14-ലേക്കു നീട്ടിയത് ഉത്തരവില്‍ ഭേദഗതി വരുത്തി വായിക്കുക)

ജൂലൈ 4 മാസികാദിനം

ഈ വരുന്ന ജൂലൈ 4 ശാസ്ത്രസാഹിത്യ പരിഷത്ത് മാസികാപ്രചാരണ ദിനമായി ആചരിക്കും. പ്രശസ്ത വ്യക്തികളെ മാസികാവരിക്കാരായി ചേര്‍ത്തുകൊണ്ടുള്ള ഉദ്ഘാടനങ്ങള്‍, അനുഭവം പങ്കിടല്‍ (യുറീക്കയും ഞാനും) , സംവാദങ്ങള്‍, ജൈവവൈവിധ്യക്ലാസുകള്‍, ജൈവോത്സവങ്ങള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ മാസികാപ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് നാലാം തീയതി മാസികാപ്രചാരണതിതനായി പൂര്‍ണമായി മാറ്റി വയ്ക്കുന്നത്. ഓരോ മേഖലയും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവയുടെ 1000 വരിക്കാരെ ചേര്‍ക്കുക എന്നതാണു Read more…

ഭൂവിനിയോഗം- പരിഷത്ത് മുഖ്യമന്ത്രിക്കു നിവേദനം നല്കി

കേര­ള­ത്തിലെ ഭൂവി­നി­യോ­ഗ­ത്തിന് സര്‍ക്കാ­രി­ന്റെയും സമൂ­­ഹത്തി­ന്റെയും നിയ­ന്ത്രണം ശക്തി­പ്പെ­ടു­ത്തുന്ന രൂപ­ത്തില്‍ നിയ­മ­നിര്‍മാണം നട­ത്തു­കയും നട­പ്പാ­ക്കു­കയും വേണ­മെന്ന് കേരള ശാസ്ത്ര­സാ­ഹിത്യ പരി­ഷത്ത് പ്രതി­നി­ധി­സംഘം മുഖ്യ­മ­ന്ത്രി­യോട് അഭ്യര്‍ത്ഥി­ച്ചു. കി­നാ­ലൂര്‍ റോ­ഡ് നിര്‍­മ്മാണം, അ­തി­രപ്പ­ള്ളി ജ­ല­വൈ­ദ്യു­ത പ­ദ്ധതി, ബി.ഒ.ടി അ­ടി­സ്ഥാ­ന­ത്തി­ലുള്ള ദേശീ­യപാ­ത എ­ന്നീ വി­ഷ­യ­ങ്ങ­ളി­ലെ പ­രിഷ­ത് നിര്‍­ദ്ദേ­ശ­ങ്ങളും ഭൂമി­ പൊ­തു­സ്വ­ത്താ­യി പ്ര­ഖ്യാ­പി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­തയും ഈ നി­വേ­ദ­ന­ത്തില്‍ അ­ട­ങ്ങി­യി­രി­ക്കുന്നു. അ­റ്റാ­ച്ച് ചെ­യ്­തി­രി­ക്കു­ന്ന നി­വേ­ദ­നവും അ­ത് സം­ബ­ന്ധി­ച്ചു­ള്ള പ­ത്ര­ക്കു­റി­പ്പും കാണുക…. http://kssp.in/content/%E0%B4%95%E0%B5%87%E0%B4%B

ഭോപ്പാല്‍ വിധി നീതിന്യായചരിത്രത്തിലെ കറുത്ത അദ്ധ്യായം- പരിഷത്ത് പത്രക്കുറിപ്പ്

കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിക്കൊണ്ട്, നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഭോപ്പാല്‍ കേസിലെ വിധി നീതിന്യായ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. മറ്റെന്തിനും മീതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമിടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അവികസിതരാജ്യങ്ങളിലെ ജനങ്ങളൊടു കാണിക്കുന്ന നീതി നിഷേധത്തിന്റെയും ക്രൂരതയുടെയും ഉത്തമോദാഹരണമാണ് ഭോപ്പാലിലെ കൂട്ടക്കൊല. അതിനിരയാക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുപകരം ബഹുരാഷ്ട്രക്കുത്തകക്കമ്പനിയെയും അതിന്റെ അമരക്കാരെയും രക്ഷപ്പെടുത്താനും കുറ്റവിമുക്തമാക്കാനും ഭരണകൂടവും അന്വേഷണ ഏജന്‍സികളും കാണിച്ച വ്യഗ്രതയാണ് ഈ വിധിയിലേക്കെത്തിച്ചത് എന്നത് ഏറെ Read more…

കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്

ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് 2010 മെയ് 8 ന് തലയോലപ്പറമ്പ് ഗവ: യു പി എസില്‍ നടന്നു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയാവതരണം, കുട്ടികളുടെ സ്വയം മൂല്യ നിര്‍ണയം, പഠനയാത്ര, എന്നിവ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പി ആര്‍ വേദവ്യാസന്‍, ടി യു സുരേന്ദ്രന്‍, ടി കെ സുവര്‍ണ്ണന്‍, വി ബിനു, ശിവഹരി, വി എസ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

മലപ്പുറം ജില്ലാ വിജ്ഞാനോത്സവം

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലശാസ്‌ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ ബാലശാസ്‌ത്രകോണ്‍ഗ്രസ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. `ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും‘ എന്ന വിഷയത്തില്‍ ഡോ. എം.പി. പരമേശ്വരന്‍ ക്ലാസ്സെടുത്തു. ജൈവവൈവധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു. യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനത്തിന്‌ യൂണിവേഴ്‌സിറ്റി ബോട്ടണിവിഭാഗത്തിലെ റിസര്‍ച്ച്‌ Read more…

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍– കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന പി.ഡി എഫ് ഫോര്‍മാറ്റില്‍ വായിക്കുക.     Attachment Size kandal.pdf 104.25 KB