Updates
മെഡിക്കല്‍ കോളേജ് പ്രവേശനം : സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്
മെഡിക്കല്‍ കോളേജ് പ്രവേശനം : സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍, സ്വാശ്രയ, കല്‍പ്പിത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സ്വാശ്രയ കോളേജുകളിലേക്കായാലും ന്യൂനപക്ഷ കോളേജുകളിലേക്കായാലും കേന്ദ്ര സര്‍ക്കാരിന്റെ നീറ്റ് പ്രവേശന പരീക്ഷ വഴി മാത്രമേ പ്രവേശനം നല്‍കാവൂ എന്നിരിക്കെ ഇതിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ രംഗത്തു വന്നിരിക്കുന്നത് ദുരൂഹമാണ്. നീറ്റ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ കുട്ടികള്‍ക്കും Read more…
Updates
ശാസ്ത്രാവബോധ ദിനാചരണം
സാഹിത്യ അക്കാദമിയിൽ നടക്കുന്ന ശാസ്ത്രാവബോധ ദിന സെമിനാറിൽ ഡോ. കെ.എ. ജാസ്മിൻ സൂക്ഷ്മജീവികളും ജനാരോഗ്യവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നു
Updates
വിജ്ഞാനോത്സവം 2016 ജില്ലാതല പരിശീലനം തൃശ്ശൂര്‍
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വിജ്ഞാനോത്സവം 2016 ന് തുടക്കം കുറിച്ചു. ജില്ലാതല അധ്യാപക പരിശീലനം ശ്രീ കേരളവര്‍മകോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.