Updates
ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍
ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍ തിരുവനന്തപുരത്തേയ്ക്ക് വടക്കന്‍ കേരളത്തില്‍ നിന്ന് രാത്രിസമയത്തുള്ള പല ട്രെയിനുകളും കാന്‍സര്‍വണ്ടികളാണ്. യാത്രക്കാരിലെ പകുതിയോളം കാന്‍സര്‍ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആര്‍ സി സി യിലേയ്ക്ക് പോകുന്നവരാണ്. ഇവരിലെ നല്ലൊരുഭാഗം രക്താര്‍ബുദരോഗികളായ കുരുന്നുകളും. രക്തദാനത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച കൊച്ചുനോവല്‍.