Updates
ശാസ്ത്രകലാജാഥ പര്യടനം 2016
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഏറ്റവും വലിയ ജനകീയവിദ്യാഭ്യാസ പരിപാടിയായ ശാസ്ത്രകലാജാഥകള്‍ ആരംഭിക്കുകയാണ്. കേരളം മണ്ണും മനസ്സും എന്നതാണ് ഈ വര്‍ഷത്തെ ജാഥയുടെ കേന്ദ്ര ആശയം. ഇതില്‍ മണ്ണ് എന്നത് നമ്മുടെ ഭൗതികസമ്പത്തും, മനസ്സ് വൈജ്ഞാനിക സാംസ്‌കാരിക മണ്ഡലവുമാണ്. ഭൗതികസമ്പത്തില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ ‘ഭൗതികവിഭവങ്ങളും അടങ്ങുന്നു. പ്രകൃതിദത്തവിഭവങ്ങളെ അധ്വാനത്തിലൂടെ രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് അടിസ്ഥാനാ വശ്യങ്ങളും ആഡംബര ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള മനുഷ്യനിര്‍മിത വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനെ വികസനപ്രവര്‍ത്തനങ്ങള്‍ എന്ന് പറയാം. അടിസ്ഥാനാവശ്യങ്ങളും ആഡംബരാവശ്യങ്ങളും വര്‍ധിച്ചതോതില്‍ Read more…
Updates
ശാസ്ത്രകലാജാഥകള്‍ 2016
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ ജനകീയവിദ്യാഭ്യാസ പരിപാടിയായ ശാസ്ത്രകലാജാഥകള്‍ ആരംഭിക്കുകയാണ്. കേരളം മണ്ണും മനസ്സും എന്നതാണ് ഈ വര്‍ഷത്തെ ജാഥയുടെ കേന്ദ്ര ആശയം. ഇതില്‍ മണ്ണ് എന്നത് നമ്മുടെ ഭൗതികസമ്പത്തും, മനസ്സ് വൈജ്ഞാനിക സാംസ്‌കാരിക മണ്ഡലവുമാണ്. ഭൗതികസമ്പത്തില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ ഭൗതികവിഭവങ്ങളും അടങ്ങുന്നു. പ്രകൃതിദത്തവിഭവങ്ങളെ അധ്വാനത്തിലൂടെ രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് അടിസ്ഥാനാവശ്യങ്ങളും ആഡംബര ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള മനുഷ്യനിര്‍മിത വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനെ വികസനപ്രവര്‍ത്തനങ്ങള്‍ എന്ന് പറയാം. അടിസ്ഥാനാവശ്യങ്ങളും ആഡംബരാവശ്യങ്ങളും വര്‍ധിച്ചതോതില്‍ Read more…