Updates
യൂണിറ്റ് വാര്‍ഷികം 2015 ചര്‍ച്ചാകുറിപ്പ്
നമ്മുടെ ചുറ്റുപാടിനെ ശാസ്ത്രബോധമുള്ളതാക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ 52 ാം പ്രവര്‍ത്തന വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പരിഷത്ത് പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്. ഈ ലക്ഷ്യത്തിനുവേണ്ടി ഈ കാലമത്രയും നാം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. തുടക്കം ശാസ്ത്രത്തിന്റെ പ്രചാരണം എന്നനിലയിലാണെങ്കിലും ക്രമേണ അത് ശാസ്ത്രത്തിന്റെ സാമൂഹ്യ ധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വികസിക്കുകയും ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. സമൂഹത്തിലുണ്ടാകേണ്ട അടിസ്ഥാനപരമായ Read more…