മലാപ്പറമ്പ് സംഭവം -റിയൽ എസ്റ്റെറ്റ് മാഫിയയ്ക്ക് വിദ്യാലയങ്ങളെ തീറെഴുതരുത്
viagra online cheap കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ യു പി സ്കൂൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇതിനു നേതൃത്വം നല്കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളത്തിലെ എയിഡഡ വിദ്യാലയങ്ങളെ റിയൽ എസ്റ്റെറ്റ് മാഫിയക്ക് തീറെ ഴുതരുതെന്നും കേരളശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു . ഒരു നാടിൻറെ വിദ്യാഭ്യാസ അവകാശത്തെയും സംസ്ക്കാരത്തെയും ഉന്മൂലനം ചെയ്യുന്ന അപകടകരമായ സൂചനകളാണ് ഇതിലൂടെ വെളിപ്പെടുന്നത് . ചൂഷണത്തിനെതിരായ പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ Read more…