Updates
മറ്റൊരു കേരളം – സാമൂഹിക വികസനത്തിനായി ജനകീയ ക്യാമ്പയിന്‍ ആവേശമായി മാറുന്നു
വേണം മറ്റൊരു കേരളം- സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിന്‍ മേഖലാ തല ഉത്ഘാടനങ്ങള്‍ കേരളപ്പിറവിയില്‍ സംസ്ഥാനമെമ്പാടും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ വിവിധ വിഷയ മേഖലകളിലെ സൂഷ്മതല പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ സൃഷ്ടിച്ച്, ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനമല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള വളര്‍ച്ചയാണ് വേണ്ടത് എന്ന സന്ദേശം നല്‍കാനാണ് പരിഷത് ശ്രമിക്കുന്നത്. നവം. 1 -ന് സംസ്ഥാനത്തെ 103 Read more…