Press Release
കൊവിഡ് 19: അശാസ്ത്രീയ പ്രചരണം ഒഴിവാക്കുക
ആഗോള മഹാമാരിയായി മാറിയ കോവിഡ് 19 ജനങ്ങളിലാകെ ആശങ്ക പരത്തുമ്പോള്‍ രോഗ വ്യാപനം തടയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് നാട്ടിലാകെ പ്രചരിപ്പിക്കേണ്ടത്. ഈ രോഗത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച ഒരു മരുന്നും ഇതുവരെ ലഭ്യമായിട്ടില്ല. രോഗ ലക്ഷണങ്ങളുടെ ചികിത്സയും മറ്റു ജീവൻ രക്ഷാ മാർഗങ്ങളുമാണ് ഇതിന്റെ ചികിത്സക്കുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഈ പുതിയ വൈറസിന് പരിഹാരമായി ചില ഹോമിയോ മരുന്നുകൾ ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയവും െറയില്‍വെയും ഉൾപ്പെടെ പല കോണുകളിൽ നിന്നും Read more…