News
കേരള പദയാത്ര
ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർണതയിലേക്ക് എത്തുകയാണ്. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന്’ എന്ന മുദ്രാവാക്യവുമായാണ് പരിഷത്ത് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. പതിനായിരം ശാസ്ത്ര ബോധന ക്ലാസുകൾ, പതിനെട്ട് സംസ്ഥാന സെമിനാറുകൾ, എൺപതിലധികം പ്രാദേശിക പഠനങ്ങളും സെമി നാറുകളും, Read more…