കോവിഡ് വ്യാപനം തടയാൻ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂ.
- ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചുകെെ കഴുകുക.
- കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണിയോ ടിഷ്യൂവോ ഉപയോഗിക്കുക
- ആൾക്കൂട്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നും ചുമയോ പനിയോ ഉള്ളവരിൽ നിന്നും അകന്നു നിൽക്കുക
- കഴിയുന്നതും വീട്ടിൽ തന്നെ കഴിയുക.
- പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക
- ശരിയായതും ഔദ്യോഗികവുമായ വിവരങ്ങളെ മാത്രം ആശ്രയിക്കുക