കോവിഡ് വ്യാപനം തടയാൻ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂ.

  1. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചുകെെ കഴുകുക.
  2.  കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക
  3.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണിയോ ടിഷ്യൂവോ ഉപയോഗിക്കുക
  4.  ആൾക്കൂട്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നും ചുമയോ പനിയോ ഉള്ളവരിൽ നിന്നും അകന്നു നിൽക്കുക
  5.  കഴിയുന്നതും വീട്ടിൽ തന്നെ കഴിയുക.
  6.  പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക
  7.  ശരിയായതും ഔദ്യോഗികവുമായ വിവരങ്ങളെ മാത്രം ആശ്രയിക്കുക
Categories: Articles