പശ്ചിമഘട്ടസംരക്ഷണം:മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുമപ്പുറത്ത്

1. ആമുഖം പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധ­പ്പെട്ട്‌ മൂന്ന്‌ വിദ­ഗ്ധ­സ­മി­തി­ക­ളുടെ റിപ്പോർട്ടു­കൾ ഇപ്പോൾ കേര­ള­ത്തിൽ വ്യാപ­ക­മായി ചർച്ച ചെയ്യ­പ്പെ­ടു­ന്നു­ണ്ട്‌. പ്രൊഫ.­മാ­ധവ് ഗാഡ്ഗിൽ, ഡോ.­കെ.­ക­സ്തൂരിരംഗൻ, ഡോ.ഉമ്മൻ.വി.ഉമ്മൻ എന്നി­വർ നേതൃത്വം നൽകിയ വിദ­ഗ്ധ­സ­മി­തി­ക­ളുടെ റിപ്പോർട്ടാണ്‌ ഇത്ത­ര­ത്തിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്ന­ത്‌. ശാസ്ത്ര­ജ്ഞരും വിദ­ഗ്ധരും തയ്യാ­റാ­ക്കുന്ന റിപ്പോർട്ടു­കൾ ഇത്ത­ര­ത്തിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്നത്‌ എന്തു­കൊണ്ടും നല്ലത്‌ തന്നെ.എന്നാൽ ഇപ്പോൾ നട­ക്കുന്ന ചർച്ച­കൾ ആശ­യ­ങ്ങൾക്ക്‌ കൂടു­തൽ വ്യക്ത­ത­വ­രു­ത്താൻ സഹാ­യി­ക്കു­ന്നി­ല്ല. പകരം അവ അന്ത­രീ­ക്ഷത്തെ കൂടു­തൽ സങ്കീർണ്ണ­മാ­ക്കു­ക­യാണ്‌ ചെയ്യു­ന്ന­ത്‌.കേരള ശാസ്ത്ര­സാ­ഹിത്യ പരി­ഷത്ത്‌ Read more…