Updates
കേരള വികസന കോണ്‍ഗ്രസ്സിലെ പൊതുസമീപനരേഖ
കേരള വികസന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മക്ക്. എന്ന പരിഷദ് മുദ്രാവാക്യം തന്നെ അദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് മാത്രമെ സുസ്ഥിര വികസനത്തിലേക്ക് നയിക്കൂ എന്ന കാഴ്ചപ്പാട് ഉൾക്കൊള്ളുന്നു. 1976ൽ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത് കേരള വികസന സംവാദത്തിൽ പുതിയൊരു കാൽവെപ്പ് ആയിരുന്നു. കേരളത്തിന്റെ സമ്പത്ത് കേരളവികസന പ്രകൃതി വിഭവങ്ങളാണെന്നും അവയെ പരിപാലിച്ചുകൊണ്ടും പോഷിപ്പിച്ചുകൊണ്ടുമുള്ള വികസനം മാത്രമെ Read more…