Updates
ഭിന്ന ശേഷി വിദ്യാത്ഥികൾക്ക് പ്രിപ്പറേറ്ററി കോഴ്സ് പൊതുവിദ്യാലയങ്ങളിൽ നല്കണം
കല്പറ്റ: ഭിന്നശേഷി വിദ്യാത്ഥികളെ പൊതു വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കുകയും വിദ്യാലയ പ്രവേശന സമയത്ത് ആവശ്യമനുസരിച്ച് ഓരോ വിഭാഗത്തിനും പ്രിപ്പറേറ്ററി കോഴ്സ് നല്കുകയും ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അൻപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡി.എ.ഡബ്ളൂ.എഫ് വയനാടിന്റെ സഹകരണത്തോടെ നടത്തിയ സെമിനാർ നിർദ്ദേശിച്ചു.കല്പറ്റ മുന്നിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.ഭിന്ന ശേഷി വിദ്യാർത്ഥികളും വിദ്യാഭ്യാസ സമീപനവും എന്ന Read more…