കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം
രാവിലെ 10 മണിക്ക് ആമുഖാവതരണം
ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം
എം.എ. സിദ്ധീഖ്
പ്രതികരണം – വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍
സമരകലാലയങ്ങളുടെ വര്‍ത്തമാനം
ജനാധിപത്യ കലാലയങ്ങള്‍ക്കായ് – തുറന്ന ചര്‍ച്ച
പങ്കെടുക്കുന്നത്
-മനു ( ജെ.എന്‍.യു )
-വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) @Veena Vimala Mani
-എബി എബ്രഹാം ( കേന്ദ്ര സര്‍വകലാശാല , കാസര്‍കോട്)
-ദിനു (ഫറൂഖ് കോളേജ് കോഴിക്കോട്)
-ഐശ്വര്യ (സി.ഇ.റ്റി തിരുവനന്തപുരം)
-ജംഷീദലി ( ഗവേഷകന്‍ കോഴിക്കോട് സര്‍വകലാശാല)@Jamsheed Ali
-ആര്യ ( കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍)
-ഷെമിന്‍ ( എം.ജി. സര്‍വകലാശാല )@Shemin Abdussalam
-ദിപിന്‍ (തെറി മാസിക , ഗുരുവായൂരപ്പന്‍ കോളേജ്)
5 മണി കൊല്ലം – സൗഹൃദത്തെരുവ്
അവതരണം,
തെരുവ് ആവിഷ്‌കാരങ്ങള്‍
സോബിന്‍ മഴവീട് , പാട്ട്, നാടകം- വേട്ട , തൃശൂര്‍ ക്യാമ്പസ് നാടകസംഘം.സമീപനരേഖ അവതരണം
————————————————-
യുവസമിതി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates