Kerala Sasthra Sahithya Parishad

Kerala Sasthra Sahithya Parishad is a progressive outfit in the state of Kerala, India. It was conceived as a people's science movement. At the time of its founding in 1962 it was a 40-member group consisting of science writers and teachers with an interest in science from a social perspective. Over the past four decades its membership has grown to over 50,000 individuals, in more than 1,300 units spread all over Kerala. In 1996, the group received the Right Livelihood Award "for its major contribution to a model of development rooted in social justice and popular participation. KSSP chose as its mission, the challenge of arming people with the tools of science and technology so that they can reverse this process of monopolizing the benefits of science and technology by a privileged minority. In 1974, KSSP decided to become a people's science movement and adopted "science for social revolution" as its motto

ഞങ്ങളെപ്പറ്റി

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

ഞങ്ങളുടെ പ്രവർത്തനങ്ങൾ

ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്.

പങ്കെടുക്കൂ

ശാസ്ത്രപ്രചാരണത്തിനായി ഞങ്ങളോട് ചേർന്ന് പ്രവ‍ർത്തിക്കാം

പരിഷത്തിന്റെ സംരംഭങ്ങൾ

ലൂക്ക

ലൂക്ക

ഓൺലൈൻ ശാസ്ത്രമാസിക
പ്രസിദ്ധീകരണങ്ങൾ

പ്രസിദ്ധീകരണങ്ങൾ

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി
പുസ്തകങ്ങൾ

പുസ്തകങ്ങൾ

പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ
പരിഷത്ത് വിക്കി

പരിഷത്ത് വിക്കി

വിക്കി
വിജ്ഞാനോത്സവം

വിജ്ഞാനോത്സവം

പരിഷദ് വാർത്ത

പരിഷദ് വാർത്ത

വാർത്തകൾ

അപ്ഡേറ്റുകൾ

ഏറ്റവും പുതിയ അറിയിപ്പുകൾ വായിക്കുക

കുട്ടികളെ തോൽപ്പിക്കൽ –  ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം – 

2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്.   ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…

കേരള സയൻസ് സ്ലാം

അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…

വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ

വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അതുറപ്പാക്കാൻ എഴുത്തുപരീക്ഷകൾവഴി കുട്ടികളെ അരിച്ചു മാറ്റുകയല്ല വേണ്ടതെന്നും ഉന്നയിച്ചു കൊണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് Read more…

ചാന്ദ്രയാൻ: ശാസ്ത്രസമൂഹത്തിൻ്റെ അഭിമാനാർഹമായ വിജയം

ചാന്ദ്രയാൻ 3ൻ്റെ വിജയത്തോടുകൂടി ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിമുതലിങ്ങോട്ട് ജവഹർലാൽ നെഹ‍്റുവിന്റെ നേതൃത്വത്തിൽ ഭരണരംഗത്ത് നയപരമായും വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഗവേഷണരംഗത്ത് ശാസ്ത്രീയമായും പാകിയ അടിത്തറയാണ് ഈ വലിയ നേട്ടത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സ്പേസ് റിസേർച്ച് Read more…

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത്

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദൽഹിയിൽ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരുദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ രചിച്ചുതുടങ്ങിയിരുന്നു.പുരാണകഥാപാത്രങ്ങളേയും സാങ്കൽപിക ദൈവ രൂപങ്ങളേയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളേയും പ്ളാസ്റ്റിക്ക് സർജറി, ടെസ്റ്റ്ട്യൂബ് ശിശു,വിമാനങ്ങൾ,മിസൈലുകൾ തുടങ്ങിയ ശാസ്ത്രനേട്ടങ്ങളോടും സാങ്കേതികവിദ്യാഫല ങ്ങളോടും സമീകരിച്ചുകൊണ്ട്പുതിയ വ്യാഖ്യാനങ്ങൾ നിർമ്മിച്ചുതുടങ്ങിയിരുന്നു.ശാസ്ത്രകോൺഗ്രസ്സ് പോലെയുള്ള അക്കാദമികവേദികൾ Read more…

Contact Us

Contact Us

Parishad Bhavan,
Guruvayoor Road,
Thrissur.
Pin: 680004

Phone

Tel: 0487-2381344