ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ പ്രവര്‍ത്തകര്‍ കണ്ണവം പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തി.
കണ്ണവം പുഴ പഠനസംഘം ചങ്ങാടത്തില്‍ യാത്രചെയ്തു വിവരങ്ങള്‍ശേഖരിക്കുന്നു .

Categories: Updates