ഭോപ്പാൽ
കുറ്റവും ശിക്ഷയും
1984 – 2010
———————————————————–

പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍
സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം
തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച
———————————————————-
പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന്
ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍.
(പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് )

സെമി­നാര്‍:
ഉച്ചക­ഴിഞ്ഞ് 2.30 ന്
സ്വാഗതം : ടി.­പി. ­ശ്രീ­ശ­ങ്കര്‍
അ­ദ്ധ്യക്ഷന്‍: ഡോ.ബി.­ ഇ­ക്­ബാല്‍
ഉദ്ഘാ­ടനം : ജ­സ്റ്റിസ് വി.­ആര്‍­ കൃ­ഷ­്­ണ­യ്യര്‍

അവ­ത­ര­ണ­ങ്ങള്‍
ആണ­വ­ബാ­ധ്യാ­താ­ബില്‍, ഭോ­പ്പാല്‍ വിധി­യു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍
ഡോ.­എ.­ഡി. ­ദാ­മോ­ദ­രന്‍.
വ്യവ­സായ അപ­ക­ട­ങ്ങള്‍ സര്‍­ക്കാ­രിന്റെ ബാധ്യ­ത­കള്‍.
ഡോ.­എം.പി. സുകു­മാ­രന്‍­നായര്‍
(മുന്‍ എം.­ഡി., ടിസിസി ലി­മിറ്റ­ഡ്)
ഭോ­പ്പാല്‍ നീ­തി­ക്കു­വേ­ണ്ടി­യുള്ള പോ­രാട്ടം
അനു­ഭ­വ­വി­വ­ര­ണ­ം
എ..­ഡി.­ ജ­യ­പ്ര­കാശ്
(കണ്‍­വീനര്‍, ഭോ­പ്പാല്‍ ഗ്യാസ് പീഢിത് സംഘര്‍ഷ് സഹയോഗ് സമിതി)

നന്ദി: ഡോ.ബ­ി. ശ്യാമ­ള­കു­മാരി
കണ്‍വീ­നര്‍. സയന്‍സ്‌ഫോ­റം
മഹാ­രാ­ജാസ് കോളേ­ജ്
———————————————————————–
ഏവ­രു­ടേയും സാ­ന്നിദ്ധ്യം സാദരം ക്ഷ­ണി­ക്കുന്നു.
സസ്‌നേഹം
ഡോ.­ കാ­വു­മ്പായി ബാല­കൃ­ഷ്ണന്‍. ടി.­പി.­ ശ്രീ­ശങ്കര്‍.
(പ്രസി­ഡന്റ്) (ജന­റൽ സെ­ക്ര­ട്ടറി)
കേ­ര­ള ശാ­സ്­ത്ര സാ­ഹി­ത്യ പ­രിഷത്ത്
———————————-

Categories: Updates