

കേരള മത്സ്യ സമുദ്ര പഠന സർവകലാശാല(KUFOS)യുടെ സഹകരണത്തോടെ ജൂൺ 6-ന് കുഫോസ് സെമിനാർ ഹാളിൽ വച്ച്”ഉൾനാടൻ മത്സ്യകൃഷി നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും” എന്ന വിഷയത്തിൽ സംസ്ഥാന ശിൽപശാല സംഘടിപ്പിക്കുന്നു. ഫിഷറീസ് , യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ തൃപ്പൂണിത്തുറ എം. Read more…
ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷികം ചിതറ HSSൽ ഉദ്ഘാടനം ചെയ്ത് നിർമ്മിത ബുദ്ധിയും ആധുനിക സമൂഹവും എന്ന വിഷയമവതരിപ്പിച്ച് Read more…
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാംസ്കാരികമായുമൊക്കെ മുന്നേറി എന്നു പറയുമ്പോഴും ലിംഗനീതി എന്നത് അകന്നുനിൽക്കുന്ന സമൂഹമായി തുടരുന്നു എന്നത് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. നിർണയിച്ചു വച്ച ജന്റർ റോൾ പാലിക്കുക എന്ന നിർബന്ധബുദ്ധി പാലിക്കാൻ സമൂഹം ശ്രമിക്കുന്നത് കൊണ്ടാണ്ട് ലിംഗപദവി സമത്വം സാധ്യമാവാതെ പോവുന്നത്. സ്വാഗതസംഘം Read more…