*Ask.LUCA – സെപ്റ്റംബർ 5 ന് ആരംഭിക്കും*

ലൂക്കയുടെ പുതിയ പദ്ധതിയായ Ask.Luca-യ്ക്ക് നാളെ തുടക്കമാവുകയാണ്. ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask.Luca.
ഡോ.ആർ.വി.ജി.മേനോൻ, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.കെ.പി.അരവിന്ദൻ, ഡോ. ഡാലി ഡേവിസ്, ഡോ. സംഗീത ചേനംപുല്ലി, ഡോ.സപ്ന ജേക്കബ് എന്നിവർ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാണ് Ask.Luca ആരംഭിക്കുന്നത്…
*എന്താണ് Ask.Luca ? Ask Luca യിൽ എന്തെല്ലാമുണ്ട് ? കുട്ടികൾക്ക്, അധ്യാപകർക്ക് , രക്ഷിതാക്കൾക്ക്, ഗവേഷകർക്ക് എങ്ങനെ Ask.Luca പ്രയോജനപ്പെടുത്താം?* സെപ്റ്റംബർ 5 ന് Ask.Luca യിൽ പ്രസിദ്ധീകരിച്ചു തുടങ്ങും…
1️⃣ *Ask Luca ക്ക് ഒരാമുഖം*
https://luca.co.in/ask-luca-inauguration/

2️⃣ *എന്തുകൊണ്ട് Ask Luca ?*

3️⃣ *Ask Luca എന്ത് , എങ്ങനെ ?*

4️⃣ *Ask Luca ഉത്തരങ്ങൾ*

4️⃣ *Ask Luca ചോദ്യം ചോദിക്കാം*

ലൂക്ക
#AskLUCA
#JoinScienceChain
#ScienceInAction

Categories: Events