സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്.
സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്. 1. വികസന പദ്ധതികള്‍ക്കായുള്ള ഭൂമി ആവശ്യം കേരള സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിമിതപ്പെടുത്തണം. കോച്ചുഫാക്‌ടറി, കേന്ദ്രസര്‍വകലാശാല, ഐ.ഐ.ടി. തുടങ്ങി പല ബൃഹദ്‌പദ്ധതികളും ആയിരക്കണക്കിന്‌ഏക്കര്‍ഭൂമി ഏറ്റെടുത്ത് കൈമാറിയാല്‍മാത്രമേ നടപ്പാക്കാനാകൂ എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍മുന്നോട്ടു വയ്‌ക്കുന്നത്‌പതിവായിരിക്കുന്നു. പലപ്പോഴും ഇത്തരം പദ്ധതികള്‍കേരളത്തിന് നിഷേധിക്കാനുള്ള ഒരു തന്ത്രമായും ഇത്‌മാറുന്നുമുണ്ട്. വിശാലമായ വെളിമ്പ്രദേശങ്ങള്‍സുലഭമായ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളത് എന്ന്‌എല്ലാവര്‍ക്കുമറിയാം. ഭൂമിയാണ്‌ഇവിടുത്തെ ഏറ്റവും പരിമിതമായ വിഭവം. അതുപോലെ ഭൂപ്രകൃതിയും ഒട്ടേറെ പ്രത്യേകത നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ Read more…