Updates
വനിത സെമിനാര്‍
പാലക്കട് : മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്, ജില്ലതല വനിത സെമിനാര്‍, 1.11.09 ന് നടന്നു. 40 പേര്‍ പങ്കെടുത്ത യോഗത്തിന്, കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ, പി.എസ്.ജൂന, ബിനുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും, കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മൂന്ന് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച നടന്നു. സമ്പത്തിനോടുള്ള മോഹവും, മദ്യത്തിന്റെ അമിതമായ ഉപഭോഗവുമാണ് പല അതിക്രമങ്ങള്‍ക്കും കാരണമെന്ന് ഗ്രൂപ്പുകളില്‍ അഭിപ്രായമുയര്‍ന്നു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ അവിടെ Read more…